മോഡേണ്‍ സര്‍വെ കോഴ്സ്

മോഡേണ്‍ സര്‍വെ കോഴ്സ്
Oct 29, 2025 06:34 AM | By sukanya

കണ്ണൂർ :സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ജില്ലയില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തില്‍ നവംബര്‍ 10 ന് ആരംഭിക്കുന്ന മോഡേണ്‍ സര്‍വെ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് 30 പ്രവൃത്തി ദിവസത്തെ കോഴ്സിലേക്കും ഐ.ടി.ഐ സര്‍വെ /സിവില്‍, സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ബി ടെക്, ചെയിന്‍ സര്‍വെ, വി എച്ച് എസ് ഇ സര്‍വെ യോഗ്യതയുള്ളവര്‍ക്ക് 52 പ്രവൃത്തി ദിവസത്തെ കോഴ്സിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dslr.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895124813, 9446077196, 8848927360

Kannur

Next TV

Related Stories
വിജയോത്സവം സംഘടിപ്പിച്ചു

Oct 29, 2025 06:59 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

Oct 29, 2025 05:30 PM

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ്...

Read More >>
സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

Oct 29, 2025 04:29 PM

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Oct 29, 2025 04:15 PM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന്  ഇ.പി ജയരാജൻ

Oct 29, 2025 03:30 PM

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി ജയരാജൻ

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി...

Read More >>
കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Oct 29, 2025 02:58 PM

കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall