സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ
Oct 29, 2025 04:29 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.

മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം ആയിരിക്കും നടക്കുക. രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെ നടക്കും. രണ്ടാം പ്രാക്ടിക്കൽ ജനുവരി 22 മുതൽ നടക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 9 ലക്ഷം വിദ്യാർഥികൾ.

Sslcexamdate

Next TV

Related Stories
വിജയോത്സവം സംഘടിപ്പിച്ചു

Oct 29, 2025 06:59 PM

വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം...

Read More >>
പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

Oct 29, 2025 05:30 PM

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്

പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കുക, കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ്...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Oct 29, 2025 04:15 PM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന്  ഇ.പി ജയരാജൻ

Oct 29, 2025 03:30 PM

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി ജയരാജൻ

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി...

Read More >>
കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Oct 29, 2025 02:58 PM

കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ...

Read More >>
പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി. ശിവൻകുട്ടി

Oct 29, 2025 02:33 PM

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി. ശിവൻകുട്ടി

പിഎം ശ്രീ വിഷയം, ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനം; തനിക്കറിയില്ലെന്ന് വി....

Read More >>
Top Stories

News Roundup

Entertainment News

//Truevisionall