കണ്ണൂർ: കാക്കനാട് കേരള മീഡിയ അക്കാദമി ഓഫീസിൽ ഒഴിവുള്ള യുഡി ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്യത്ര സേവന വ്യവസ്ഥകൾ പാലിച്ച് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അപേക്ഷകൾ നവംബർ 25 വരെ സ്വീകരിക്കും. ഫോൺ: 0484 2422275, 0484 2422068.
applynow





































