എഴുത്തച്ഛൻ പുരസ്കാരം കെ.ജി ശങ്കരപിള്ളയ്ക്ക്

എഴുത്തച്ഛൻ പുരസ്കാരം കെ.ജി ശങ്കരപിള്ളയ്ക്ക്
Nov 1, 2025 01:53 PM | By sukanya

തിരുവനന്തപുരം: മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയ കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.

മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ എസ് മാധവൻ, കെ ആർ മീര, ഡോ. കെ എം അനിൽ, പ്രൊഫ സി പി അബൂബക്കർ എന്നിവരടങ്ങുന്ന പുരസ്കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും മലയാളത്തിന്റെ പ്രിയ കവി പറഞ്ഞു.



Thiruvanaththapuram

Next TV

Related Stories
ഷാ​ഫിക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പൊ​ലീ​സ് വീ​ഴ്ച മ​റ​യ്ക്കാ​നെ​ന്ന് കോ​ട​തി

Nov 2, 2025 11:31 AM

ഷാ​ഫിക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പൊ​ലീ​സ് വീ​ഴ്ച മ​റ​യ്ക്കാ​നെ​ന്ന് കോ​ട​തി

ഷാ​ഫിക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പൊ​ലീ​സ് വീ​ഴ്ച മ​റ​യ്ക്കാ​നെ​ന്ന്...

Read More >>
ശബരിമല സ്വർണകൊള്ള : പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ എടുക്കും

Nov 2, 2025 09:27 AM

ശബരിമല സ്വർണകൊള്ള : പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ എടുക്കും

ശബരിമല സ്വർണകൊള്ള : പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ എടുക്കും...

Read More >>
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

Nov 2, 2025 08:49 AM

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

Nov 2, 2025 05:24 AM

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

വിവാഹ വായ്പാ പദ്ധതി:...

Read More >>
വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സെമിനാർ തിങ്കളാഴ്ച

Nov 2, 2025 05:12 AM

വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സെമിനാർ തിങ്കളാഴ്ച

വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സെമിനാർ...

Read More >>
ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി

Nov 1, 2025 09:31 PM

ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി

ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall