കണ്ണൂർ: പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ എസ് യു വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്, യാസീൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Ksuagainstvsivankutty







































