സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ
Nov 3, 2025 04:10 PM | By Remya Raveendran

കൊച്ചി:    55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്.

മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്.

കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.


അവാർഡ് പട്ടിക ഇങ്ങനെ:

രചനാ വിഭാ​ഗം : മികച്ച ചലച്ചിത്ര ​ഗ്രന്ഥം - പെൺപാട്ട് താരകൾ (രചയിതാവ് സി മീനാക്ഷി)

മികച്ച ചലച്ചിത്ര ലേഖനം - മറയുന്ന നാലുകെട്ടുകള്‍

പ്രത്യേക ജൂറി അവാർഡ്- പാരഡൈസ്

മികച്ച നവാ​ഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം

മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊ​ഗയ്ൻവില്ല)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയു​ഗം)

മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു

മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കൊറിയോഗ്രഫി- സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് എംവി (ബൊഗെയ്ന്‍വില്ല)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സയനോര ഫില്‍പ്പ് (ബറോസ്), ഭാസി വൈക്കം, രാജേഷ് ഒവി (ബറോസ്)

മികച്ച പിന്നണി ​ഗായിക - സെബ ടോമി (അംഅ)

മികച്ച പിന്നണി ​ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)

മികച്ച പശ്ചാത്തല സംഗീതം : ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം)

മികച്ച സം​ഗീത സംവിധായകൻ- സുഷിൻ ശ്യാം (മറിവകളേ പറയൂ, ഭൂലോകം)

സിങ്ക് സൗണ്ട് - അജയന്‍ അടാട്ട് (പണി)

കലാസംവിധാനം - അജയന്‍ ചാലുശ്ശേരി ( മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച ​ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ്

മികച്ച തിരക്കഥാകൃത്ത്- ചിദംബരം

മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)

മികച്ച ഛായാ​ഗ്രഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം)

മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയു​ഗം)

മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച രണ്ടാമത്തെ ചിത്രം - ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം- മഞ്ഞുമ്മൽ ബോയ്സ്

പ്രത്യേക ജൂറി പരാമർശം- ജ്യോതിർമയി, ദർശന രാജേന്ദ്രൻ

മികച്ച നടി- ഷംല ഹംസ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ടൊവിനോ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം)

മികച്ച നടൻ- മമ്മൂട്ടി





Stateaward

Next TV

Related Stories
ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്

Nov 3, 2025 08:35 PM

ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക്...

Read More >>
 ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

Nov 3, 2025 08:29 PM

ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ്...

Read More >>
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 3, 2025 05:58 PM

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ്...

Read More >>
നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

Nov 3, 2025 04:32 PM

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ...

Read More >>
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ   എസ് യുവിന്റെ  കരിങ്കൊടി പ്രതിഷേധം

Nov 3, 2025 03:57 PM

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി...

Read More >>
വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വടകരയിൽ യുവാവ് അറസ്റ്റിൽ

Nov 3, 2025 03:34 PM

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വടകരയിൽ യുവാവ് അറസ്റ്റിൽ

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം;വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; വടകരയിൽ യുവാവ്...

Read More >>
Top Stories










News Roundup






//Truevisionall