കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട് ഭൂചലനം;  ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ
Nov 4, 2025 05:36 AM | By sukanya

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചു വരികയാണ്. നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്.

Kozhikod

Next TV

Related Stories
കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Nov 4, 2025 12:29 PM

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

Nov 4, 2025 12:28 PM

പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

Nov 4, 2025 12:15 PM

കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ...

Read More >>
നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 4, 2025 11:45 AM

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക് മുറുകുന്നു

Nov 4, 2025 11:42 AM

ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക് മുറുകുന്നു

ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക്...

Read More >>
ഇരിട്ടി മേഖല യുഡിഎഫ് ജാഥ സമാപിച്ചു

Nov 4, 2025 11:36 AM

ഇരിട്ടി മേഖല യുഡിഎഫ് ജാഥ സമാപിച്ചു

ഇരിട്ടി മേഖല യുഡിഎഫ് ജാഥ...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall