ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്
Nov 4, 2025 05:49 AM | By sukanya

ദില്ലി: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.

ഷാഫിപറമ്പിലിൻ്റെയും, കൊടിക്കുന്നിൽസുരേഷ് എംപിയുടെയും പരാതികളിലാണ് ലോക്സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

Delhi

Next TV

Related Stories
കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Nov 4, 2025 12:29 PM

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

Nov 4, 2025 12:28 PM

പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

പെരളശ്ശേരി, മൂന്നാം പാലം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

Nov 4, 2025 12:15 PM

കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

കണ്ണൂരിൽ ആർ പി എഫ് ഉദ്യോഗസ്ഥന് നേരെ...

Read More >>
നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 4, 2025 11:45 AM

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക് മുറുകുന്നു

Nov 4, 2025 11:42 AM

ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക് മുറുകുന്നു

ശബരിമല സ്വര്‍ണക്കൊള്ള: സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്; കുരുക്ക്...

Read More >>
ഇരിട്ടി മേഖല യുഡിഎഫ് ജാഥ സമാപിച്ചു

Nov 4, 2025 11:36 AM

ഇരിട്ടി മേഖല യുഡിഎഫ് ജാഥ സമാപിച്ചു

ഇരിട്ടി മേഖല യുഡിഎഫ് ജാഥ...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall