തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേൽക്കും. സർക്കാർ ഓർഡർ കിട്ടിയതായി കെ വിജയകുമാർ സ്ഥിരീകരിച്ചു. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പരിണിതപ്രജ്ഞനായ കെ ജയകുമാർ ഐഎഎസ് ദേവസ്വം ബോർഡ് പ്രസിഡണ്ടാവുന്നത്.
k jayakumar IAS

.png)
.png)




.png)
.png)
.png)


























