ഇരിട്ടി : നഗരസഭാ തെരെഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി പത്ത് വാർഡുകളിൽ മൽസരിക്കും. ഇരിട്ടി,പയഞ്ചേരിമുക്ക്,വികാസ്നഗർ പുറപ്പാറ,പുന്നാട് ഈസ്റ്റ്,ഉളിയിൽ,ആവിലാട്,കൂരൻമുക്ക്,നരയംപാറ,വളോര വാർഡുകളിലാണ് മൽസരിക്കുക.
യോഗത്തിൽ വിഎം. സാജിദ അധ്യക്ഷയായി. അബ്‌ദുൽഖാദർ ദർശന,സാബിറ ടീച്ചർ,ആയിഷ.പിപി,ശകീബ്കേളോത്ത്,സി.എം.ബഷീർ,സിദ്ധീഖ് ടി.പി,അഫ്സൽഹുസൈൻ എന്നിവർ പങ്കെടുത്തു.
Iritty




































