പാനൂർ : പാനൂർ നഗരസഭ പാനൂർ ബസ്റ്റാൻ്റ് ഗാന്ധി സ്ക്വയറിൽ നിർമിച്ച ഗാന്ധി പ്രതിമ അനാഛാദനവും നവീകരിച്ച കെ.എം. സൂപ്പി സ്‌മാരക ബസ്സ് സ്‌റ്റാന്റ്നാമകകരണവും"ചേല് " പാനൂർനഗരസഭഉദ്ഘാടനവും നടന്നു.നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് സ്റ്റാൻ്റിംഗ് കമ്മിറ്റി, ചെയർമാൻ ടി.കെ.ഹനീഫ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി, കൗൺസിലർമാരായ എൻ എ കരീം, നസീല കണ്ടിയിൽ, എം.പി. കെ അയ്യൂബ്, പ്രീത അശോക്, മുസ്തഫ കല്ലുമ്മൽ, ശോഭനകുന്നുള്ളതിൽ, സ്വാമി ദാസൻ , ഷീബ പി.കെ, പി.പി.എ സലാം, വി.സുരേന്ദ്രൻ, പി.കെ.ഷാഹുൽ ഹമീദ്, ടി.ടി. രാജൻ മാസ്റ്റർ ടി.കെ.അശോകൻ മാസ്റ്റർ,,നഗരസഭ ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി എന്നിവർ സംസാരിച്ചു. ഗാന്ധി പ്രതിമ ശിൽപി സി.മധുസൂദനൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
Busstandnaming





































