കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Nov 16, 2025 11:28 AM | By sukanya

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Youth shot dead in Kannur; Police take friend into custody

Next TV

Related Stories
പാലത്തായി കേസ്; അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചു

Nov 16, 2025 12:47 PM

പാലത്തായി കേസ്; അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചു

പാലത്തായി കേസ്; അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ്...

Read More >>
ശബരിമല നട ഇന്ന്‌ തുറക്കും

Nov 16, 2025 10:55 AM

ശബരിമല നട ഇന്ന്‌ തുറക്കും

ശബരിമല നട ഇന്ന്‌ തുറക്കും...

Read More >>
കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പിയുടെ പോസ്സ്മോർട്ടം ഇന്ന്.

Nov 16, 2025 09:59 AM

കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പിയുടെ പോസ്സ്മോർട്ടം ഇന്ന്.

കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പിയുടെ പോസ്സ്മോർട്ടം...

Read More >>
തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

Nov 16, 2025 08:56 AM

തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

തലശ്ശേരിയിൽ ഗതാഗത...

Read More >>
ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.

Nov 16, 2025 06:55 AM

ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.

ഇരിട്ടി പഴയ പാലത്തിൽ നിർത്തിയിട്ടിരുന്ന കാറിന്...

Read More >>
അഭിമുഖം മാറ്റി

Nov 16, 2025 06:43 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
Top Stories

News Roundup

Entertainment News