പാലത്തായി കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ പത്മരാജനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ. അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചതായി കണ്ടെത്തി. ശ്രീകണ്ഠപുരം നഗരസഭയിലെ LDF കൗൺസിലർ സ്ഥാനാർത്ഥിയാണ് നിലവിൽ രത്നകുമാറെന്നും അഡ്വ. പി പ്രേമരാജൻ പറഞ്ഞൂ.
Palathai case; Retd. ACPT TK Ratnakumar, who was the investigating officer, sabotaged the case



_(30).jpeg)






_(30).jpeg)



.jpeg)























