കാസർകോട് കാറും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്  കാറും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്
Nov 17, 2025 07:09 AM | By sukanya

 കാസർകോട്: കാസർകോട് ബന്ദിയോട് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ബന്ദിയോട് പെട്രോൾ പമ്പിന് സമീപം ആൾട്ടോ കാറും താർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Accidentaldeath

Next TV

Related Stories
കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസിലെ പ്രതി ഓടിരക്ഷപെട്ടു

Nov 17, 2025 08:33 AM

കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസിലെ പ്രതി ഓടിരക്ഷപെട്ടു

കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസിലെ പ്രതി...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം

Nov 17, 2025 06:03 AM

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങൾക്ക് കർശന...

Read More >>
ബി.എൽ.ഒ യുടെ മരണം SIR നിർത്തി വെക്കണം: എൻജിഒ അസോസിയേഷൻ

Nov 16, 2025 07:09 PM

ബി.എൽ.ഒ യുടെ മരണം SIR നിർത്തി വെക്കണം: എൻജിഒ അസോസിയേഷൻ

ബി.എൽ.ഒ യുടെ മരണം SIR നിർത്തി വെക്കണം: എൻജിഒ...

Read More >>
അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17 ചാമ്പ്യന്മാർ

Nov 16, 2025 07:05 PM

അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17 ചാമ്പ്യന്മാർ

അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17...

Read More >>
അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

Nov 16, 2025 06:39 PM

അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി...

Read More >>
സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 16, 2025 05:33 PM

സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ...

Read More >>
Top Stories

News Roundup