കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ന് ബിഎല്‍ഒ മാരുടെ പ്രതിഷേധം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാര്‍ച്ച്. അതേസമയം അനീഷിന് എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂര്‍ കലക്ടറുടെ വിശദീകരണം.
Kannur

.jpeg)




.jpeg)



_(17).jpeg)

.jpeg)
.jpeg)




















