ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.

ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.
Nov 17, 2025 11:34 AM | By sukanya

റിയാദ്:  ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതിൽ 42 പേരും മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ആണ്.

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

42 dead in bus accident involving Indian Umrah group

Next TV

Related Stories
അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 17, 2025 12:41 PM

അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം

Nov 17, 2025 12:37 PM

കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം

കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ...

Read More >>
ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

Nov 17, 2025 12:25 PM

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...

Read More >>
ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍

Nov 17, 2025 11:38 AM

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി...

Read More >>
ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

Nov 17, 2025 11:26 AM

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ...

Read More >>
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

Nov 17, 2025 11:17 AM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു....

Read More >>
Top Stories

News Roundup