ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍

ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോഴിക്കോട് സബ് കളക്ടര്‍; പ്രതിഷേധവുമായി ബിഎൽഒമാര്‍
Nov 17, 2025 11:38 AM | By sukanya

കോഴിക്കോട്: കോഴിക്കോട് എസ്ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎൽഎഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. കോഴിക്കോട് സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. പിഡബ്ല്യുഡി സീനിയർ ക്ലർക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്.

ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്നാണ് നോട്ടീസിൽ പറയുന്നത്. 984 വോട്ടർമാരിൽ 390 പേർക്കാണ് ബിഎൽഒ ഫോം നൽകിയതെന്നും നോട്ടീസിൽ പറയുന്നു. നവംബര്‍ 13ന് നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിലുള്ളത്.

അതേസമയം, എസ്ഐആര്‍ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ ബിഎൽഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എൻജിഒ അസോസിയേഷന്‍റെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.

Kozhikodu

Next TV

Related Stories
അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 17, 2025 12:41 PM

അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം

Nov 17, 2025 12:37 PM

കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം

കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ...

Read More >>
ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

Nov 17, 2025 12:25 PM

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബിഹാറിൽ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...

Read More >>
ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.

Nov 17, 2025 11:34 AM

ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം.

ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42...

Read More >>
ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

Nov 17, 2025 11:26 AM

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ അനുമോദിച്ചു

ചാണപ്പാറ ദേവി വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലോത്സവ വിജയികളെ...

Read More >>
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

Nov 17, 2025 11:17 AM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു....

Read More >>
Top Stories

News Roundup