തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി
Nov 27, 2025 03:22 PM | By Remya Raveendran

തിരുവനന്തപുരം :    തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്.

അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

Drydayinkerala

Next TV

Related Stories
കണ്ണൂർ കോർപറേഷനിൽ വികസനമുരടിപ്പിന് കാരണം എൽ.ഡി.എഫും യുഡിഎഫും പുലർത്തിയ അഴിമതി രാഷ്ട്രീയമെന്ന് രാജീവ് ചന്ദ്രശേഖർ

Nov 27, 2025 04:53 PM

കണ്ണൂർ കോർപറേഷനിൽ വികസനമുരടിപ്പിന് കാരണം എൽ.ഡി.എഫും യുഡിഎഫും പുലർത്തിയ അഴിമതി രാഷ്ട്രീയമെന്ന് രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപറേഷനിൽ വികസനമുരടിപ്പിന് കാരണം എൽ.ഡി.എഫും യുഡിഎഫും പുലർത്തിയ അഴിമതി രാഷ്ട്രീയമെന്ന് രാജീവ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ യോഗം ചേര്‍ന്നു

Nov 27, 2025 04:38 PM

തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ യോഗം ചേര്‍ന്നു

തദ്ദേശ തിരഞ്ഞെടുപ്പ് ; ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ യോഗം...

Read More >>
തീ പിടിച്ച വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കൈത്താങ്ങ്

Nov 27, 2025 04:25 PM

തീ പിടിച്ച വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കൈത്താങ്ങ്

തീ പിടിച്ച വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്...

Read More >>
സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

Nov 27, 2025 03:12 PM

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ...

Read More >>
തീവ്ര ന്യൂനമര്‍ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

Nov 27, 2025 02:59 PM

തീവ്ര ന്യൂനമര്‍ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തീവ്ര ന്യൂനമര്‍ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റാകും; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക്...

Read More >>
'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ് ചന്ദ്രശേഖര്‍

Nov 27, 2025 02:55 PM

'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ് ചന്ദ്രശേഖര്‍

'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ്...

Read More >>
Top Stories

News Roundup