തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വിതരണം ജില്ലയിൽ പൂർത്തിയായി. കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണൽ ഓഫീസ് ഗോഡൗണിൽ നിന്നും ഡിസംബർ രണ്ട് ചൊവ്വാഴ്ച കണ്ണൂർ, തലശ്ശേരി, പേരാവൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, കല്യാശ്ശേരി ബ്ലോക്കുകളിലേക്കായി
1380 കണ്‍ട്രോള്‍ യൂണിറ്റും 4140 ബാലറ്റ് യൂണിറ്റും വിതരണം ചെയതു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ഡിസംബർ അഞ്ച്, ആറ് തിയ്യതികളിൽ വിതരണ കേന്ദ്രങ്ങളിൽ നടക്ക
Election


































