ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
Dec 4, 2025 11:25 AM | By sukanya

ശബരിമല: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്.പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ ദർശനം നടത്തിയത് 15,000 ഓളം ഭക്തർ. മണ്ഡലകാല സീസൺ തുടങ്ങി ആകെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു.

sabarimala

Next TV

Related Stories
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

Dec 4, 2025 11:23 AM

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച്...

Read More >>
കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

Dec 4, 2025 11:21 AM

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Dec 4, 2025 10:55 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
പി എസ് സി അഭിമുഖം

Dec 4, 2025 10:53 AM

പി എസ് സി അഭിമുഖം

പി എസ് സി...

Read More >>
എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

Dec 4, 2025 09:47 AM

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ...

Read More >>
ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Dec 4, 2025 09:18 AM

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
News Roundup