പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം
Dec 4, 2025 10:55 AM | By sukanya

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് കോറോം വില്ലേജിലുളള കോറോം പെരുന്തണ്ണിയൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

appoinment

Next TV

Related Stories
പി എസ് സി അഭിമുഖം

Dec 4, 2025 10:53 AM

പി എസ് സി അഭിമുഖം

പി എസ് സി...

Read More >>
എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

Dec 4, 2025 09:47 AM

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ...

Read More >>
ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Dec 4, 2025 09:18 AM

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക് തുടക്കമായി

Dec 4, 2025 06:09 AM

ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക് തുടക്കമായി

ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക്...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി പരാതി

Dec 4, 2025 05:58 AM

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി പരാതി

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി...

Read More >>
കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

Dec 4, 2025 05:52 AM

കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ്...

Read More >>
Top Stories

News Roundup