ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും
Dec 3, 2025 04:52 PM | By Remya Raveendran

തിരുവനന്തപുരം :   ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും. ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. വര്‍ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.

Pentiondonation

Next TV

Related Stories
അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു

Dec 3, 2025 04:14 PM

അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു

അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു...

Read More >>
സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

Dec 3, 2025 04:01 PM

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ്...

Read More >>
നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

Dec 3, 2025 03:48 PM

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ...

Read More >>
പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

Dec 3, 2025 03:35 PM

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച്...

Read More >>
കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

Dec 3, 2025 03:23 PM

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ്...

Read More >>
പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Dec 3, 2025 03:04 PM

പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
Top Stories

News Roundup