പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം
Dec 3, 2025 03:35 PM | By Remya Raveendran

കണ്ണൂർ: പാനൂരിൽഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യുസ (70) ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം. യുസഫ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: സൈനബ,മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ). 

Lorryaccident

Next TV

Related Stories
നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

Dec 3, 2025 03:48 PM

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ...

Read More >>
കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

Dec 3, 2025 03:23 PM

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ്...

Read More >>
പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Dec 3, 2025 03:04 PM

പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
രാഹുൽ സ്ഥിരം കുറ്റവാളി; പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത, കോടതിയിൽ പ്രോസിക്യൂഷൻ

Dec 3, 2025 02:22 PM

രാഹുൽ സ്ഥിരം കുറ്റവാളി; പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത, കോടതിയിൽ പ്രോസിക്യൂഷൻ

രാഹുൽ സ്ഥിരം കുറ്റവാളി; പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത, കോടതിയിൽ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാര്‍ഥി ക്രമീകരണം ഇന്ന് മുതല്‍

Dec 3, 2025 02:10 PM

തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാര്‍ഥി ക്രമീകരണം ഇന്ന് മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാര്‍ഥി ക്രമീകരണം ഇന്ന്...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടി; ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനും വഴങ്ങാതെ കെപിസിസി നേതൃത്വം

Dec 3, 2025 01:58 PM

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടി; ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനും വഴങ്ങാതെ കെപിസിസി നേതൃത്വം

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടി; ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനും വഴങ്ങാതെ കെപിസിസി...

Read More >>
Top Stories

News Roundup