യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍
Dec 3, 2025 07:48 PM | By sukanya

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍. കുപ്പാടി, ആലക്കല്‍ വീട്ടില്‍, അശ്വിന്‍, നെന്മേനി, മാക്കുറ്റി, കൊളക്കാടന്‍ വീട്ടില്‍, കെ.എസ്. ആദില്‍(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അശ്വിനെ ചൊവ്വാഴ്ച മൈസൂരില്‍ നിന്നും ആദിലിനെ മാക്കുറ്റിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

24.11.2025 തീയതി രാത്രിയാണ് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ അക്രമിസംഘം കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചും പരിക്കേല്‍പ്പിച്ചത്. കേസില്‍ കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Arrested

Next TV

Related Stories
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും

Dec 3, 2025 04:52 PM

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ...

Read More >>
അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു

Dec 3, 2025 04:14 PM

അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു

അന്തരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2025' കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു...

Read More >>
സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

Dec 3, 2025 04:01 PM

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ്...

Read More >>
നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

Dec 3, 2025 03:48 PM

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ...

Read More >>
പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

Dec 3, 2025 03:35 PM

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച്...

Read More >>
കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

Dec 3, 2025 03:23 PM

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ്...

Read More >>
Top Stories

News Roundup