ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Dec 4, 2025 09:18 AM | By sukanya

 തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷയിൽ ഇന്ന് വിധിയുണ്ടാകും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷൻ കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്.

യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സി പി എം - ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം. തന്‍റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്‍റെ വാദം.

Rahulmankoottam

Next TV

Related Stories
എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

Dec 4, 2025 09:47 AM

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ...

Read More >>
ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക് തുടക്കമായി

Dec 4, 2025 06:09 AM

ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക് തുടക്കമായി

ഭിന്നശേഷി അവബോധ ക്‌ളാസുകൾക്ക്...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി പരാതി

Dec 4, 2025 05:58 AM

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി പരാതി

യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരസ്യബോർഡുകൾ നശിപ്പിച്ചതായി...

Read More >>
കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

Dec 4, 2025 05:52 AM

കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

കൂട്ടുപുഴയിൽ എക്സൈസ് പോസ്റ്റ് സ്പെഷ്യൽ ഡ്രൈവ്...

Read More >>
യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

Dec 3, 2025 07:48 PM

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി...

Read More >>
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും

Dec 3, 2025 04:52 PM

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ഈ മാസം ക്ഷേമ പെന്‍ഷന്‍ നേരത്തെ...

Read More >>
Top Stories

News Roundup