ചരൾ: സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ആദ്യഘട്ട വിളവെടുപ്പ് നടത്തി. പ്രധാനാധ്യാപിക ത്രേസ്യാമ്മ ടി വിളവെടുപ്പിന് നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളാണ് സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം ഒരുക്കിയത്.
തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ഒത്തുചേർന്ന് വളമിട്ട് പരിപാലിക്കുകയും കുട്ടികൾ ദിവസവും വെള്ളം ഒഴിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിനാണ് വിനിയോഗിക്കുന്നത്.
Iritty

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
_(17).jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















