സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Dec 4, 2025 12:39 PM | By sukanya

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.



Goldrate

Next TV

Related Stories
ബലാത്സംഗ കേസ്:  പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

Dec 4, 2025 12:28 PM

ബലാത്സംഗ കേസ്: പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

ബലാത്സംഗ കേസ്: പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍...

Read More >>
സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

Dec 4, 2025 12:23 PM

സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്...

Read More >>
ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

Dec 4, 2025 11:25 AM

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു;...

Read More >>
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

Dec 4, 2025 11:23 AM

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച്...

Read More >>
കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

Dec 4, 2025 11:21 AM

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Dec 4, 2025 10:55 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
News Roundup