മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി ; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി ; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച
Dec 4, 2025 02:06 PM | By Remya Raveendran

തിരുവനന്തപുരം :   കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടി. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചിരുന്നു. നാലാം വർഷ സൈക്കോളജി ചോദ്യപേപ്പറാണ് കാലിക്കറ്റ് സർവകലാശാലയിൽ ആവർത്തിച്ചത്.

Keralaunivercity

Next TV

Related Stories
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Dec 4, 2025 12:39 PM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
ബലാത്സംഗ കേസ്:  പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

Dec 4, 2025 12:28 PM

ബലാത്സംഗ കേസ്: പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

ബലാത്സംഗ കേസ്: പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവര്‍...

Read More >>
സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

Dec 4, 2025 12:23 PM

സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്...

Read More >>
ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

Dec 4, 2025 11:25 AM

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു;...

Read More >>
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

Dec 4, 2025 11:23 AM

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച്...

Read More >>
കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

Dec 4, 2025 11:21 AM

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി...

Read More >>
News Roundup