മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
Dec 30, 2025 09:09 AM | By sukanya

കോട്ടയം : മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.

Kottayam

Next TV

Related Stories
ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്ക്

Dec 30, 2025 11:15 AM

ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്ക്

ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക്...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

Dec 30, 2025 11:06 AM

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി...

Read More >>
എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്

Dec 30, 2025 11:03 AM

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട്...

Read More >>
വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം ഇന്ന്

Dec 30, 2025 10:41 AM

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം ഇന്ന്

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം...

Read More >>
കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

Dec 30, 2025 10:23 AM

കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം...

Read More >>
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

Dec 30, 2025 05:32 AM

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

Read More >>
Top Stories