കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കൃഷിയും കർഷകനും എന്നതാണ് വിഷയം (വലിപ്പം 12x18). ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി 22-ന് വൈകിട്ട് അഞ്ച്. പുഷ്പോത്സവം പോലീസ് മൈതാനത്ത് 22 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും.
Kannur

.png)
.png)




.jpeg)
.png)




.jpeg)
























