സ്വർണക്കൊള്ള കേസ്: നടപടി വേഗത്തിൽ ആക്കാൻ ഇ‍ഡി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും

സ്വർണക്കൊള്ള കേസ്: നടപടി വേഗത്തിൽ ആക്കാൻ ഇ‍ഡി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും
Jan 10, 2026 10:57 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയെ സമീപിചേക്കും എന്നാണ് വിവരം. നഷ്ടത്തിന്‍റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും.

എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികൾ ആക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. 2019 ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.

Sabarimala

Next TV

Related Stories
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

Jan 10, 2026 10:26 PM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന്...

Read More >>
കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

Jan 10, 2026 07:14 PM

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി...

Read More >>
ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

Jan 10, 2026 05:32 PM

ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം...

Read More >>
അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ വിജയം

Jan 10, 2026 03:55 PM

അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ വിജയം

അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ...

Read More >>
മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

Jan 10, 2026 03:39 PM

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി...

Read More >>
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

Jan 10, 2026 03:31 PM

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

Read More >>
Top Stories