ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ.SIT അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നുണ്ട്.ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം ആയതിനാൽ ആണ് കാര്യങ്ങൾ പുറത്തുവരുന്നത്.ഇതുവരെ രംഗത്തില്ലാതിരുന്ന ബിജെപി ഇപ്പോഴാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Kcvenugopal






































