ഇരിട്ടി : ഇരിട്ടി ,തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ പുതുതായി അനുവദിച്ച റേഷൻ കടകൾക്കുള്ള സ്ഥിരം ലൈസൻസി
നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഏഴിന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസ്: 04972 700552, പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ്: 04985 299677, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ്: 0490 2494930, തളിപ്പറ മ്പ് താലൂക്ക് സപ്ലൈ ഓഫീസ്: 0460 2203128.
Rationshop







































