കണ്ണൂർ: മാറാട് പരാമർശം: എ.കെ ബാലനെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ.ഇത് ബാലൻ്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ടതാണോ ഇത്.സംഘപരിവാർ പോലും പറയാൻ മടിക്കുന്നകാര്യങ്ങളാണ് ഇത്.രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങൾ പറയുന്നു.
Kcvenugopal






































