കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി

കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി
Jan 14, 2026 12:27 PM | By sukanya

കണ്ണൂർ:  കണ്ണൂർ പൊലീസ് മൈതാനിയിൽ ജനുവരി 22 ന് ആരംഭിക്കുന്ന കണ്ണൂർ പുഷ്പോത്സവ പന്തലിന്റെ കാൽ നാട്ടൽ കർമ്മം ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിച്ചു. ജനുവരി 22 ന് വൈകീട്ട് ആറ് മണിക്ക് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര എന്നിവർ മുഖ്യാതിഥികളാവും.

പൊലീസ് മൈതാനിയിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ യു കെ ബി നമ്പ്യാർ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി പി വി രത്‌നാകരൻ, പി ഗോപി, ഇ ജി ഉണ്ണികൃഷ്ണൻ, ഇ വി ജി നമ്പ്യാർ, പി വി വത്സൻ മാസ്റ്റർ, പുല്ലായിക്കൊടി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.പുഷ്പോത്സവം ഫെബ്രുവരി മൂന്നിന് സമാപിക്കും.

Kannur

Next TV

Related Stories
കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം എ

Jan 14, 2026 02:11 PM

കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം എ

കണ്ണൂരിനെ ആധികാരിക ആയുർവേദ നഗരമാക്കി മാറ്റും ; എ എച്ച് എം...

Read More >>
ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

Jan 14, 2026 02:04 PM

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി...

Read More >>
വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ്: പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി.

Jan 14, 2026 01:09 PM

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ്: പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി.

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ്: പ്രതിയെ കണ്ണൂർ സിറ്റി പോലീസ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

Jan 14, 2026 12:49 PM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല...

Read More >>
സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

Jan 14, 2026 12:31 PM

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന്...

Read More >>
'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

Jan 14, 2026 11:26 AM

'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും...

Read More >>
Top Stories