കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ

കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ
Jan 14, 2026 11:15 AM | By sukanya

കണ്ണൂർ: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ.

പാപ്പിനിശ്ശേരി എക്സ്സൈസ് ഇൻസ്പെക്ടർ ഇ. വൈ. ജസീറലിയും സംഘവും കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ പാപ്പിനിശ്ശേരിയിൽ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്.

അഞ്ചാംപീടിക ഷിൽന നിവാസിൽ ടി.എം ശശിധരൻ. മകൾ എ. ഷിൽന യെ (32)യെയാണ് ണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്..പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും പങ്കെടുത്തു. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് റെയ്ഡ് നടത്തിയത്.

Kannur

Next TV

Related Stories
സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

Jan 14, 2026 12:31 PM

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന്;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന്...

Read More >>
കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി

Jan 14, 2026 12:27 PM

കണ്ണൂർ പുഷ്പോത്സവ പന്തലിന് കാൽനാട്ടി

കണ്ണൂർ പുഷ്പോത്സവ പന്തലിന്...

Read More >>
'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

Jan 14, 2026 11:26 AM

'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

'ലക്ഷ്യ' -2026 ബ്ലോക്ക് തല നേതൃയോഗവും ബി എൽ എ-മാർക്കുള്ള പരിശീലന പരിപാടിയും...

Read More >>
ഭക്തിസാന്ദ്രം ശബരിമല, ഇന്ന് മകരവിളക്ക്; തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ

Jan 14, 2026 11:24 AM

ഭക്തിസാന്ദ്രം ശബരിമല, ഇന്ന് മകരവിളക്ക്; തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ

ഭക്തിസാന്ദ്രം ശബരിമല, ഇന്ന് മകരവിളക്ക്; തിരക്ക് നിയന്ത്രിക്കാൻ...

Read More >>
തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം

Jan 14, 2026 10:51 AM

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ...

Read More >>
കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 14, 2026 10:48 AM

കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ...

Read More >>
News Roundup