കണ്ണൂർ :ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണക്കായി ഏർപെടുത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്‌കാരം നടൻ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നൽകുമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
50,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം 24ന് എറണാകുളത്ത് ശ്രീനിവാസിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് കൈമാറും.വാർത്താ സമ്മേളനത്തിൽ ടി. ഐമധുസൂദനൻ എം.എൽ.എ ടി.വി രാജേഷ്. പി. സന്തോഷ്. പി.വിഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Unnikrishnan Namboothiri Award to be conferred posthumously on Sreenivasan




.jpeg)

_(8).jpeg)
.jpeg)



.jpeg)

_(8).jpeg)
.jpeg)
.jpeg)






















