കണ്ണൂർ: കാടാച്ചിറയിൽ വാഹനാപകടം.കടമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്ന് പകൽ പതിനൊന്ന് മണിക്കാണ് അപകടം.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഗനർ , ഇന്നോവ വാഹനങ്ങളെ കാർ വാഷിങ്ങ് സെൻ്ററിൽ നിന്നും കാർ വാഷ് ചെയ്ത് കാടാച്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ബലേനൊ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃകസാക്ഷികൾ അറിയിച്ചു.
Kannur
















.jpeg)
.jpeg)





















