കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ പരിശോധനയുടെ ഭാഗമായി കണ്ണൂർ എക്സൈസ് ഇന്റലിജന്റ്സ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലക്കോട് പയ്യന്നൂർ റേഞ്ചുകളുടെ പരിധിയിലുള്ള കുണ്ടേരി പെരുവട്ടം ഭാഗങ്ങളിൽ കണ്ണൂർ എക്സൈസ് ഇന്റലിജൻസ്, കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസ്, ആലക്കോട് പോലീസ് എന്നിവരുടെ സംയുക്ത അഭിമുഖത്തിൽ നടത്തിയ പരിശോധനയിൽ പെരുവട്ടം എന്ന സ്ഥലത്ത് ഉള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻ വാറ്റ് കേന്ദ്രം കണ്ടെത്തി കേസെടുത്തു.400 ലിറ്റർ വാഷും, 10 ലിറ്റർ ചാരായവും ഗ്യാസ് അടുപ്പും കുറ്റിയും അടക്കമുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
Kannur
















.jpeg)
.jpeg)





















