കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി
Jan 19, 2026 10:22 AM | By sukanya

കേളകം:  കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസെടുത്തു.

പേരാവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസും പാർട്ടിയും അടക്കാത്തോട് നരിക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം കഞ്ചാവ് കൈവശം വെച്ച കണിച്ചാർ സ്വദേശിയായ യുവാവിനെ പിടികൂടിയത്. കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു രാജീവൻ (വയസ് 26/2026) എന്നയാളാണ് പിടിയിലായത്

തുടർന്ന് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ കെ ബിജുവും പാർട്ടിയും അടയ്ക്കാത്തോട് മുട്ടുമാറ്റി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച അടക്കാത്തോട് സ്വദേശിയായ യുവാവും പിടിയിലായി. 

അടക്കാത്തോട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് (വയസ് 27/2026) എന്നയാളെയാണ് 4 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ വിജയൻ പി, സുനീഷ് കിള്ളിയോട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Peravoor

Next TV

Related Stories
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

Jan 19, 2026 11:38 AM

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ...

Read More >>
യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി; വീഡിയോ വഴി വ്യക്തിഹത്യ നടത്തിയെന്ന് കുടുംബം

Jan 19, 2026 11:34 AM

യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി; വീഡിയോ വഴി വ്യക്തിഹത്യ നടത്തിയെന്ന് കുടുംബം

യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി; വീഡിയോ വഴി വ്യക്തിഹത്യ നടത്തിയെന്ന്...

Read More >>
കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി നടൻ വിജയ് ഇന്ന് ഹാജരാകും.

Jan 19, 2026 11:31 AM

കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി നടൻ വിജയ് ഇന്ന് ഹാജരാകും.

കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി നടൻ വിജയ് ഇന്ന്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള:നിര്‍ണായക റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി

Jan 19, 2026 11:19 AM

ശബരിമല സ്വര്‍ണക്കൊള്ള:നിര്‍ണായക റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള:നിര്‍ണായക റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ച്...

Read More >>
നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം:  കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

Jan 19, 2026 11:16 AM

നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു...

Read More >>
മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

Jan 19, 2026 10:32 AM

മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ...

Read More >>
Top Stories

News Roundup