കണ്ണൂര്‍ നിയമസഭാ സമ്മേളനം നാളെ മുതൽ.

കണ്ണൂര്‍ നിയമസഭാ സമ്മേളനം നാളെ മുതൽ.
Jan 19, 2026 09:26 AM | By sukanya

കണ്ണൂര്‍: നിയമസഭാ സമ്മേളനം നാളെ മുതൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് നാളെ തുടങ്ങുന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് പ്രധാനം. ഈമാസം 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും.

ജനുവരി 29നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 2,3,4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. നടപടികൾ പൂർത്തിയാക്കി മാർച്ച് 26 ന് സഭപിരിയും. അഞ്ചിന് 2025 26 വർഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പ് നടക്കും.

ആറ് മുതൽ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിനഞ്ചാം നിയമസഭയുടെ 15 സെഷനുകളിൽ മൊത്തം 182 ദിവസം സഭ ചേർന്നിട്ടുണ്ട്. ഇതിൽ 158 ബില്ലുകൾ പാസാക്കി. സഭ പാസാക്കിയ ബില്ലുകളിൽ 14 എണ്ണം ഗവർണറുടെ പരിഗണനയിലാണ്.

Kannur

Next TV

Related Stories
നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം:  കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

Jan 19, 2026 11:16 AM

നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു

നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു...

Read More >>
മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

Jan 19, 2026 10:32 AM

മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ...

Read More >>
കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

Jan 19, 2026 10:22 AM

കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല അന്വേഷണ റിപ്പോർട്ട് SIT ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

Jan 19, 2026 08:37 AM

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല അന്വേഷണ റിപ്പോർട്ട് SIT ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല അന്വേഷണ റിപ്പോർട്ട് SIT ഇന്ന് ഹൈക്കോടതിയിൽ...

Read More >>
നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്

Jan 19, 2026 06:18 AM

നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്

നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച്...

Read More >>
ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം നിർവഹിച്ചു

Jan 19, 2026 06:10 AM

ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം നിർവഹിച്ചു

ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം...

Read More >>
Top Stories

News Roundup