കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഐടി എനേബിള്‍ഡ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടാതെ ഏകദിന ശില്‍പശാലകളായ ബേസിക് എഐ വര്‍ക്ക് ഷോപ്പ്, അഡ്വാന്‍സ്ഡ് എ ഐ വര്‍ക്ക് ഷോപ്പ്, എ ഐ ടൂള്‍സ് ഫോര്‍ സ്‌കൂള്‍ സ്റ്റുഡന്റ്സ്, ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍, അഡ്വാന്‍സ്ഡ് എം എസ് എക്സല്‍ എന്നിവയും ലഭ്യമാണ്. ഫോണ്‍: 8547005087, 04712050612, 9496395544.
Applynow






































