ടെമ്പിള്‍ ഗേറ്റ് - കണ്ണിച്ചിറ റോഡില്‍ സൈദാര്‍ പള്ളി മുതല്‍ പുതിയ റോഡ് ജംക്ഷന്‍ വരെ ടാറിഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് നാല് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.
Kannur



.jpeg)






.jpeg)
























