ബാരമതിയിലെ വിമാനാപകടം: കൊല്ലപ്പെട്ട അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്.

ബാരമതിയിലെ വിമാനാപകടം:  കൊല്ലപ്പെട്ട  അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്.
Jan 29, 2026 08:22 AM | By sukanya

ന്യൂഡൽഹി: ബാരമതിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിക്കാണ് ചടങ്ങുകൾ നടക്കുക. പ്രധാന മന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനാ വാദങ്ങൾ തള്ളി ശരദ് പവാർ. അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മരണത്തിൽ ഗൂഢാലോചനയില്ലെന്നും ശരദ് പവാർ പ്രതികരിച്ചു. ദൗർഭാഗ്യകരമായ അപകടമാണ് ഉണ്ടായത്. അതിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.വിമാനത്തിന്റ ബ്ലാക്ക് ബോക്‌സ് ഉൾപ്പടെയുള്ള പരിശോധനകൾ അന്വേഷണ സംഘം ആരംഭിച്ചു.

Delhi

Next TV

Related Stories
കണ്ണൂർ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ തീ പിടുത്തം

Jan 29, 2026 09:55 AM

കണ്ണൂർ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ തീ പിടുത്തം

കണ്ണൂർ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ തീ...

Read More >>
അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം

Jan 29, 2026 08:25 AM

അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം

അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം...

Read More >>
ഗതാഗത നിയന്ത്രണം

Jan 29, 2026 06:10 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വൈദ്യുതി മുടങ്ങും

Jan 29, 2026 05:58 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഉരുൾ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ 18.75 കോടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനം.

Jan 29, 2026 05:40 AM

ഉരുൾ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ 18.75 കോടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനം.

ഉരുൾ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ 18.75 കോടി ഏറ്റെടുക്കാൻ സർക്കാർ...

Read More >>
ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം': വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

Jan 28, 2026 07:26 PM

ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം': വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം': വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ...

Read More >>
Top Stories

News Roundup