ചരിത്രത്തിലെ ഏറ്റവും വലിയ വില! ഇന്ന് കൂടിയത് 8,640 രൂപ; 1,31,000 കടന്ന് സ്വർണവില

ചരിത്രത്തിലെ ഏറ്റവും വലിയ വില! ഇന്ന് കൂടിയത് 8,640 രൂപ; 1,31,000 കടന്ന് സ്വർണവില
Jan 29, 2026 11:23 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു.

ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 16395 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 13465 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 10485 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6755 രൂപ. വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 400 രൂപ.

Goldrate

Next TV

Related Stories
'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

Jan 29, 2026 12:39 PM

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന...

Read More >>
വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം'

Jan 29, 2026 12:36 PM

വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം'

വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ...

Read More >>
വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

Jan 29, 2026 11:53 AM

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Jan 29, 2026 11:48 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
കേരള ബജറ്റ് 2026: വമ്പൻ പ്രഖ്യാപനങ്ങള്‍; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

Jan 29, 2026 11:19 AM

കേരള ബജറ്റ് 2026: വമ്പൻ പ്രഖ്യാപനങ്ങള്‍; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

കേരള ബജറ്റ് 2026: വമ്പൻ പ്രഖ്യാപനങ്ങള്‍; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ്...

Read More >>
Top Stories

News Roundup