ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Jan 29, 2026 11:48 AM | By sukanya

പിണറായി ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരുവര്‍ഷ പ്രവൃത്തിപരിചയവും / എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവും / എന്‍ ടി സി / എന്‍ എ സിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമുള്ള വിശ്വകര്‍മ്മ/ എല്‍ സി /എഐ/ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ജനുവരി 31 ന് രാവിലെ 10.30 ന് കമ്പനിമൊട്ടയിലുള്ള ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160

Appoinment

Next TV

Related Stories
ശബരിമല സ്വർണക്കൊള്ളയിൽ പിടിമുറുക്കി ഇഡി; ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും

Jan 29, 2026 01:07 PM

ശബരിമല സ്വർണക്കൊള്ളയിൽ പിടിമുറുക്കി ഇഡി; ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പിടിമുറുക്കി ഇഡി; ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം...

Read More >>
'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

Jan 29, 2026 12:39 PM

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന...

Read More >>
വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം'

Jan 29, 2026 12:36 PM

വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം'

വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ...

Read More >>
വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

Jan 29, 2026 11:53 AM

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം...

Read More >>
ചരിത്രത്തിലെ ഏറ്റവും വലിയ വില! ഇന്ന് കൂടിയത് 8,640 രൂപ; 1,31,000 കടന്ന് സ്വർണവില

Jan 29, 2026 11:23 AM

ചരിത്രത്തിലെ ഏറ്റവും വലിയ വില! ഇന്ന് കൂടിയത് 8,640 രൂപ; 1,31,000 കടന്ന് സ്വർണവില

ചരിത്രത്തിലെ ഏറ്റവും വലിയ വില! ഇന്ന് കൂടിയത് 8,640 രൂപ; 1,31,000 കടന്ന്...

Read More >>
Top Stories

News Roundup