ജില്ലാ കേരളോത്സവം ഇന്ന്‌

ജില്ലാ കേരളോത്സവം ഇന്ന്‌
Jan 31, 2026 09:29 AM | By sukanya

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പെരളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു 31 ന് വൈകിട്ട് 4.30 ന് കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനാകും.

പെന്‍സില്‍ ഡ്രോയിങ്, പെയിന്റിംഗ് വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍, മെഹന്ദി, കളിമണ്‍ നിര്‍മ്മാണം, പുഷ്പാലങ്കാരം, കഥാ, കവിത, ഉപന്യാസ രചനാമത്സരങ്ങള്‍, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം, മാര്‍ഗ്ഗംകളി, കഥക്, ഓട്ടന്‍തുള്ളല്‍, ഏകാംഗ നാടകം, ലളിതഗാനം, കര്‍ണ്ണാടക സംഗീതം, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, ദേശഭക്തിഗാനം, നാടോടിപ്പാട്ട്, സംഘഗാനം, പ്രസംഗം, കവിതാലാപനം, കഥാപ്രസംഗം എന്നീ മത്സരങ്ങള്‍ നടക്കും.

Kannur

Next TV

Related Stories
ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

Jan 31, 2026 11:09 AM

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന്...

Read More >>
2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം

Jan 31, 2026 11:04 AM

2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം

2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത്...

Read More >>
ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

Jan 31, 2026 10:51 AM

ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച...

Read More >>
കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

Jan 31, 2026 10:43 AM

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ...

Read More >>
മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി.

Jan 31, 2026 08:24 AM

മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി.

മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്.

Jan 31, 2026 07:24 AM

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്.

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം...

Read More >>
News Roundup