അടക്കാത്തോട്:മുഹിയുദ്ധീൻ ജുമാമസ്ജിദ് അടക്കാത്തോട് കമ്മിറ്റിയുടെ ആദ്യമുഖ്യത്തിൽ മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. പേരാവൂർ എക്സൈസ് റെയ്ഞ്ച് സിവിൽ എക്സൈസ് ഓഫീസർ പി.എസ് ശിവദാസൻ ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. മഹല്ല് ഖത്തീബ് ഉസ്താദ് ഇസ്മായിൽ ഫൈസി പരിപാട ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കെ.യു ജമാൽ അധ്യക്ഷനായി. ഉസ്താദ് മുഹമ്മദ് അബ്ദുള്ള അമീനി, ഉസ്താദ് ഹാരിസ് അമാനി,പി.എച്ച് കബീർ വി.പി ഷമീർ, എൻ. എ ലത്തീഫ്, കെ.എച്ച് അലിയാർ, കെ.നജീബ് ,എൻ.എ അൻസാരി തുടങ്ങിയവർ സംബന്ധിച്ചു.
Adakkathod



.jpeg)





.jpeg)























