കണ്ണൂർ ::കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ, ക്യുഎ-ക്യുസി എന്‍ഡിടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705
Kannur



.jpeg)




.jpeg)

























