കണ്ണൂർ ::എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും മതുക്കോത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ 33 കെവി റീ കണ്ടക്ടറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട്, സബ്സ്റ്റേഷന്‍ ക്വാട്ടേഴ്സ്, കാഞ്ഞിരോട് ബസാര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
Kseb








.jpeg)

























